Latest news2 months ago
മൂന്നാർ കോൺഗ്രസിൽ പടലപ്പിണക്കം മുറുകി; എം പിക്ക് അഭിവാദ്യം അർപ്പിക്കാൻ എത്തിയ കെ എസ് യു നേതാവിനെ “പുറത്താക്കി”
ഇടുക്കി;മൂന്നാർ കേന്ദ്രീകരിച്ച് കോൺഗ്രസിൽ പടലപ്പിണക്കം രൂക്ഷം.താഴെ ഭാഗത്തുനിന്നുള്ളവർ (അടിമാലി ഭാഗം) മൂന്നാറിലെ കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കുന്നതിനെച്ചൊല്ലി തർക്കം മൂറുകയിതായിട്ടാണ് സൂചന. ഇന്നലെ കാട്ടാന പ്രശ്നത്തിൽ ഡീൻ കുര്യാക്കോസ് എം.പി മൂന്നാറിൽ നിരാഹാരം ആരംഭിച്ചപ്പോൾ അഭിവാദ്യം അർപ്പിക്കാനെത്തിയ...