Latest news3 months ago
സ്കൂളിലെ ഗണപതി പൂജ;നേതൃത്വം നൽകിയത് മാനേജർ,തന്റെ അറിവോടെയല്ലെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ്
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയ്ക്കടുത്ത് നെടുമണ്ണൂർ എൽപി സ്കൂളിൽ ഗണപതി പൂജ നടത്തിയ സംഭവത്തിൽ ഹെഡ്മിസ്ട്രസും മാനേജരും രണ്ടുതട്ടിൽ പൂജ നടന്നത് തന്റെ അറിവോടെ അല്ലെന്നും ഇതുമായി യാതൊരു വിധത്തിലുള്ള ബന്ധവുമില്ല എന്ന് ഹെഡ്മിസ്ട്രസ് സജിത. ടി.കെ....