Latest news2 months ago
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജി പ്രഭാകരന് വാഹനാപകടത്തില്‍ മരിച്ചു
പാലക്കാട്;മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജി.പ്രഭാകരന് (70) വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച വൈകിട്ട് 7.30ന് ഒലവക്കോട് സായ്ജംക്ഷന് സമീപം വച്ച് പ്രഭാകരന് സഞ്ചരിച്ച സ്കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു. ടെംസ് ഓഫ് ഇന്ത്യ പാലക്കാട് ലേഖകനാണ്.ഹിന്ദു ദിനപത്രത്തിന്റെ പാലക്കാട് പ്രിന്‍സിപ്പല്‍...