Latest news11 months ago
മടിയൂരിൽ തീപിടുത്തം; വീട്ടുപകരണങ്ങൾ കത്തിനശിച്ചു,ഒന്നര ലക്ഷത്തോളം രൂപയുടെ നാശ നഷ്ടം
കോതമംഗലം;പല്ലാരിമംഗലം മടിയൂരിൽ തീപിടുത്തം.ഒന്നര ലക്ഷത്തോളം രൂപയുടെ നാശനഷ്ടമെന്ന് ഫയർഫോഴ്സ്. മടിയൂർ പള്ളിക്ക് സമീപം പഴമ്പിള്ളിൽ ഇബ്രാഹിമിന്റെ വീടിനാണ് തീപിടിച്ചത്.പാചകവാതക സിലണ്ടറിൽ നിന്നും ഗ്യാസ് ചോർന്നതാണ് തീപിടുത്തത്തിന് കാരണമായത്. അടക്കളയുടെ ഭിത്തി, കോൺക്രീറ്റ് മേൽക്കൂര ,മിക്സി, വാഷിംഗ്...