അടിമാലി;ജോലി അന്വേഷിച്ച് അടിമാലിയിൽ എത്തി.ലോഡ്ജിൽ മുറിയെടുത്ത് താമസം.പണച്ചിലവ് കുറയ്ക്കാൻ വാടക വീട് അന്വേഷിച്ച് കറക്കം.അവസാനം എത്തിയത് വയോധികയുടെ വീട്ടിൽ.സ്വർണ്ണമാല പൊട്ടിയ്ക്കാൻ ശ്രമിച്ചപ്പോൾ അവർ ബഹളം വച്ചു.കൂടെയുണ്ടായിരുന്ന കാമുകി ഉടൻ വായ പൊത്തിപ്പിടിച്ചു.ഓടി അടുക്കളയിൽ എത്തി,കറികത്തിയുമായെത്തി കഴുത്തറുത്തു....
പറവൂര്‍; പിതാവിന്റെ കൊടുംക്രൂരതയ്ക്കിരയായ 14 കാരിക്ക് ദാരുണാന്ത്യം.ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം സ്വന്തം പിതാവ് ബലപ്രയോഗത്തിലൂടെ മകളെ വിഷം കുടിപ്പിയ്ക്കുകയായിരുന്നു.കരുമാലൂര്‍ മറിയപ്പടി ഐക്കരകുടി വീട്ടില്‍ ഫാത്തിമയാണ് 9 ദിവസത്തോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം മരണത്തിന്...