Latest news2 months ago
ഈറോഡിൽ ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം;കോതമംഗലം സ്വദേശികൾക്ക് ദാരുണാന്ത്യം
കോതമംഗലം: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24) എന്നിവരാണ് മരിച്ചത്....