ആലുവ :ഗവൺമെന്റ് ആശുപത്രിക്ക് സമീപം ഉദ്ദേശം 65 വയസ്സ് പ്രായം തോന്നിക്കുന്ന ആളുടെ ജഡം കണ്ടെത്തി . ആളെ തിരിച്ചറിഞ്ഞിട്ടിലല്ല . ആലുവ ഈസ്റ്റ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.
(പുന്നേക്കാട് -തട്ടേക്കാട് പാതയില്‍ കാറിനടുത്തേയ്ക്ക് ആനയും കുഞ്ഞുങ്ങളും , ഭയന്ന് നിലവിളിച്ച് കുട്ടികള്‍ -വീഡിയോ കാണാം) കൊച്ചി ; കാട്ടാനകളുടെ കടന്നുകയറ്റം കോതമംഗലം നഗര അതിര്‍ത്തിയോട് അടുക്കുന്നു.ഭയാശങ്കള്‍ വ്യാപകം.പിണ്ടിമന പഞ്ചാത്തിലെ മുത്തംകുഴി,കോട്ടപ്പടി പഞ്ചായത്തിലെ ഉപ്പുകണ്ടം, കീരംപാറ...
കൊച്ചി;കോവിഡിനു പിന്നാലെ ആശങ്കയുയർത്തി എറണാകുളം ജില്ലയിൽ എലിപ്പനിയും ഡെങ്കിപ്പനിയും വൈറൽ പനിയും കൂടുന്നു. അതിൽ, എലിപ്പനി സ്ഥിരീകരണ നിരക്ക് മുൻ വർഷത്തെക്കാൾ കൂടുതലാണ്. ഈ വർഷം 304 സംശയിക്കപ്പെടുന്ന കേസുകളും 133 സ്ഥിരീകരിച്ച എലിപ്പനി കേസുകളുമാണ്...