Latest news5 months ago
എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് എതിരായ കേസ്; അപ്പീലിന് പോകുമെന്ന് പരാതിക്കാരി
പെരുമ്പാവൂർ:അന്വേഷണ ഉദ്യോഗസ്ഥരിലും കോടതിയിലും പൂർണ്ണവിശ്വാസമുണ്ടെന്നും അപ്പലിന് പോകുമെന്നും എൽദോസ് കുന്നപ്പിള്ളി പ്രതിയായ ബലാൽസംഘകേസിലെ പരാതിക്കാരി. ഇന്നലെ വൈകിട്ട് കളമശേരിയിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിയ്ക്കവെയാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ കഴിഞ്ഞ ദിവസം കർശന...