Latest news2 months ago
ചികത്സ തേടിയെത്തി, എക്സറെ എടുക്കണമെന്ന് നിർദ്ദേശിച്ച ഡോക്ടറെയും നേഴ്സിനെയും മർദ്ദിച്ചു; ഏലപ്പാറ സ്വദേശി പിടിയിൽ
ഇടുക്കി ഏലപ്പാറയില്‍ ചികിത്സ തേടി എത്തിയ ആള് ഡോക്ടറെയും നഴ്സിനെയും മർദ്ദിച്ചതായി പരാതി. ഏലപ്പാറ സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർ രാജു ജോസഫ്, നഴ്സ് അലോൻസിയ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ഏലപ്പാറ ബോണാമി സ്വദേശി...