Latest news1 month ago
യുവ വനിത ഡോക്ടറുടെ മരണം; ആത്മഹത്യ കുറിപ്പ് കണ്ടെത്തി,നിർണായക വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: യുവ വനിതാ ഡോക്ടർ ഫ്ലാറ്റിൽ മരിച്ച നിലയിൽ യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് ഡോക്ടർ വെള്ളനാട് സ്വദേശിനി...