Latest news1 month ago
വാഹനം കയറ്റാൻ വഴിയില്ല,പഠിതാക്കളെ ക്ലാസ് മുറികളിൽ എത്തിക്കാൻ പെടാപ്പാട്;ദയ ബഡ്സ് സ്കൂൾ പ്രവർത്തനം പ്രതിസന്ധിയിൽ
കോതമംഗലം;മാനസീക വെല്ലുവിളികൾ നേരിടുന്ന കൂട്ടികൾ പഠിയ്ക്കുന്ന സ്കൂളിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പഞ്ചായത്തിന് വിമുഖതയെന്ന് പരക്കെ ആക്ഷേപം. നെല്ലിക്കുഴി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ദയ ബഡ്സ് സ്കൂളിന്റെ ശോച്യാവസ്ഥ പരിഹരിയ്ക്കാൻ നെല്ലിക്കുഴി പഞ്ചായത്ത് ഭരണസമതി...