Latest news3 months ago
ഏലപ്പാറയിൽ രണ്ടര ഏക്കറിലെ ഏലകൃഷി വെട്ടിനശിപ്പിച്ചു, 10 ലക്ഷം രൂപയുടെ നഷ്ടം; പോലീസിൽ പരാതി നൽകിയെന്ന് സ്ഥലം ഉടമ
ഇടുക്കി;ഏലപ്പാറയിൽ ആയിരത്തോളം ഏലച്ചെടികൾ സാമൂഹ്യവിരുദ്ധർ വെട്ടിനശിപ്പിച്ചതായി പരാതി. ഏലപ്പാറ പൈങ്ങലിൽ മജു.പി. ജോർജിന്റെ രണ്ടര ഏക്കർ സ്ഥലത്തെ ഏല ചെടികളാണ് കഴിഞ്ഞ രാത്രി സാമൂഹ്യവിരുദ്ധർ വെട്ടിനശിപ്പിച്ചത്. സംഭവത്തിൽ കൃഷിയുടമ മജു.പി. ജോർജ് പീരുമേട് പോലീസിൽ പരാതി...