Latest news3 months ago
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കി;സജിക്ക് അഞ്ച് വര്‍ഷം തടവും 30000 രൂപ പിഴയും
പറവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ എടവനക്കാട് കൂട്ടുങ്കച്ചിറ മണ്ണാറ വീട്ടില്‍ സജി (45 )ക്ക് അഞ്ച് വര്‍ഷം തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയൊടുക്കിയില്ലെകില് ആറ് മാസം അധിക...