Latest news2 months ago
ബി ജെ പി യെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി – ശശി തരൂർ
കോതമംഗലം : ആസന്നമായ അഞ്ച് സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിലും കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണി വ്യക്തമായ മുന്നേറ്റം നടത്തുമെന്നും ബിജെപിയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണെന്നും എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ എംപി. മധ്യപ്രദേശിലും...