Latest news2 months ago
കുന്നുകൾ ഇടിച്ച് മണ്ണ് കടത്തൽ; പിറവത്ത് പ്രതിഷേധം ശക്തം,പോലീസ് നിഷ്ക്രിയമെന്നും ആക്ഷേപം
കൊച്ചി; പിറവം പാമ്പാക്കുടിയിൽ മണ്ണ് കടത്തിനെ ചൊല്ലി സംഘർഷം.10 ഏക്കറോളം വരുന്ന പ്രദേശത്തെ മണ്ണാണ് കടത്താൻ ശ്രമം നടക്കുന്നത്. ഇതിനെതിരെ നാട്ടുകാർ കക്ഷി രാഷ്ട്രീയ ഭേതമന്യരംഗത്തെ യിരിയ്ക്കുകയാണ്.പ്രതിഷേധക്കാർ സംഘം ചേർന്ന് മണ്ണ് കടത്തിയ വാഹനങ്ങൾ തടഞ്ഞിട്ടതാണ്...