Uncategorized5 months ago
കോതമംഗലം മാര്‍ തോമാ ചെറിയ പള്ളില് മാര്‍ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വപ്പെരുന്നാള് ആഘോഷത്തിന് തുടക്കമായി
കോതമംഗലം : ആഗോള സര്‍വ്വ മത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ ഭാരതത്തിന്റെ കാവല്‍ പിതാവായ മോര് തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വ ഓര്‍മ്മ പെരുന്നാളിന് തുടക്കമായി.നാളെ സമാപിയ്ക്കും. ഇന്ന് വൈകിട്ട് 5...