Latest news3 months ago
ചോറ്റാനിക്കര മകം തൊഴൽ; ഭക്തജന തിരക്ക് വർദ്ധിച്ചു,ദർശന സാഫല്യം തേടി എത്തിയിട്ടുള്ളത് ആയിരങ്ങൾ
കൊച്ചി:ചോറ്റാനിക്കര മകം തൊഴാൻ ഭക്തജന തിരക്ക് വർദ്ധിച്ചു,ദർശന സാഫല്യം തേടി എത്തിയിട്ടുള്ളത് ആയിരങ്ങൾ. ക്ഷേത്ര പരിസരം ജനസാഗരമായി മാറിക്കഴിഞ്ഞു. ദർശനത്തിനുള്ള സ്ത്രീകളുടെ നിര ക്ഷേത്രത്തിന് വെളിയിൽ റോഡിൽ വരെ എത്തിയിട്ടുണ്ട്. കനത്ത ചൂടിനെ വകവയ്ക്കാതെ ദേവി...