ചെന്നെെ ; തമിഴ് സിനിമ താരം ഡാനിയല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ടുകള്‍. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കമല്‍ ഹാസന്റെ ‘മരുതനായക’ത്തില്‍...
ചെന്നൈ: നിക്ഷേപകരിൽനിന്ന് 90 കോടി രൂപ തട്ടിയടുത്ത ശേഷം ഓലീവിൽ പോയ മലയാളി ദമ്പതികൾ പിടിയിൽ. കുന്നംകുളം സ്വാദേശികളായ പ്രീജ (46) മധുസൂദനൻ (53) എന്നിവരെയാണ് തമിഴ്നാട് പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമായ ഇ.ഒ.ഡ.ബ്ല്യു അറസ്റ്റ്...
ചെന്നൈ ; യുവതി പ്രണയഭ്യാര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവാവ് 67 കാരിയായ ബന്ധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിച്ചു.ചെന്നൈ കടലൂരിലാണ് സംഭവം. കടലൂര്‍ പന്നടത്തിനടുത്തുള്ള കുറുകത്തഞ്ചേരി ഗ്രാമത്തിലെ അംബികയാണ്് കൊല്ലപ്പെട്ടത്. ഇതെ ഗ്രാമത്തിലെ വെട്രിവേലാണ് സംഭവവുമായി...
ചെന്നൈ:മലയാളി ജീവനക്കാരന് ശമ്പളം നല്‍കിയില്ല.കപ്പല്‍ പിടിച്ചെടുക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവായി. മുമ്പ് പുരവാളന് 1 എന്നപേരില്‍ അറിയപ്പെട്ടിരുന്നതും ഇപ്പോള്‍ എം.വി. റഹീമ എന്ന് പേരിട്ടിട്ടുള്ളതുമായ കപ്പലാണ് കോടതി ഇടപെട്ട് തൂത്തുകുടി തുറമുഖത്ത് പിടിച്ചിട്ടിട്ടുള്ളത്. 2022 ജൂലായ്...
തേനി; വിവാഹത്തിന് ശേഷം ആക്രമണ ഭീതിയെത്തെുടർന്ന് നവദമ്പതികൾ അഭയം തേടിയത് പോലീസ് സ്റ്റേഷനിൽ.കോപാകൂലനായ വധുവിന്റെ സഹോദരൻ പോലീസ് സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വരന്റെകാർ പെട്രോൾ ഒഴിച്ചു കത്തിച്ചു. തേനി ചിന്നമനൂരിലാണു സംഭവം.മകളെ കാണാനില്ലെന്ന് കാണിച്ച്...