Latest news7 months ago
കരിക്ക് വിറ്റപ്പോൾ പിടികൂടി ജയിലിൽ അടച്ചു;ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോൾ വീണ്ടും കരിക്ക് വെട്ടിച്ച് പ്രതിഷേധക്കാർ
അടിമാലി:കരിക്ക് വിറ്റതിന്റെ പേരിൽ വനംവകുപ്പ് പിടികൂടുകയും പിന്നീട് റിമാന്റിൽ കഴിയുകയും ചെയ്ത മൂന്നുപേരെ വീണ്ടും അതെ സ്ഥലത്ത് എത്തിച്ച് കരിക്ക് വെട്ടി നൽകുന്നതിന് സൗകര്യം ഒരുക്കി പ്രതിഷേധക്കാർ. യൂത്ത് കോൺഗ്രസാണ് വിനോദസഞ്ചാര കേന്ദ്രമായ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ...