Latest news1 month ago
കോതമംഗലം ചേലാട് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
കോതമംഗം:ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മ(72) യെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മകനോടൊപ്പമാണ് സാറാമ്മ കഴിത്തിരുന്നത്. അൽപം മുമ്പാണ് വിവരം പുറത്തറിയുന്നത്. കോതമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല....