Latest news8 months ago
രാത്രിയിൽ മഴ കുറഞ്ഞു, ചാക്കോച്ചിവളവിലെ മണ്ണിടിച്ചിന് താൽക്കാലിക ശമനം; ഒറ്റവരി ഗതാഗതം തുടരും
അടിമാലി;രാത്രിയിൽ മഴ കുറഞ്ഞു.ചാക്കോച്ചിവളവിലെ മണ്ണിടിൽ പ്രദേശത്ത് തൽസ്ഥിയിൽ മാറ്റമില്ല.ഗതാഗതം ഒറ്റവരിയിൽ തുടരാൻ ധാരണ. ഇന്നലെ രാവിലെയാണ് കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം ചാക്കോച്ചിവളവിന് സമീപം റോഡ് അപകടാവസ്ഥയിലായത്.ഇതെത്തുടർന്ന് ഇതിവഴിയുള്ള വാഹനയാത്ര ഭീതിജനിപ്പിക്കുന്നതായി മാറിയിരുന്നു.ടാറിംഗ് ഉൾപ്പെടെ റോഡ്...