Latest news2 months ago
ബൊട്ടാണികോ-പെറ്റ്സ് വേൾഡ് തുറന്നു, ഭൂതത്താൻകെട്ടിൽ ജലസേചന -ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി
കോതമംഗലം;ഭൂതത്താൻകെട്ടും സമീപ പ്രദേശങ്ങളും ഉൾപ്പെടുത്തി ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടം സാധ്യമാക്കുന്ന ജലസേചന -ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.ഭൂതത്താൻകെട്ട് കേന്ദ്രമാക്കി ഒരു ടൂറിസം ഡെസ്റ്റിനേഷൻ ആക്കാൻ ഉള്ള നടപടിക്കായി പ്രൈമറി സർവ്വേ നടത്താൻ...