Latest news2 months ago
അടിമാലിയില്‍ കൈക്കൂലി കേസില്‍ 5 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്;സേനയ്ക്ക് നാണക്കേടെന്ന് പരക്കെ വിമര്‍ശനം
അടിമാലി:3 മാസത്തിനുള്ളില്‍ രണ്ട് കൈക്കൂലി കേസ്.ഹൈവെ പോലീസിലെ 5 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്.സേനയ്ക്ക് നാണക്കേടെന്ന് പരക്കെ വിമര്‍ശനം. മൂന്നുമാസത്തിനുള്ളില്‍ അടിമാലി സര്‍ക്കിള്‍ പരിധിയില്‍ ജോലി ചെയ്തിരുന്ന രണ്ട് എസ്ഐ മാരും രണ്ട് ഡ്രൈവര്‍മാരും ഒരു സിപിഒയും അടക്കം...