Latest news2 months ago
ഫോൺ വിളിയിൽ “കുടുക്കി”യുവതിയെ ലോഡിജിലെത്തിച്ച് പീഡിപ്പിച്ച് ,നഗ്നദൃശ്യങ്ങൾ പകർത്തി;കാമുകൻ അറസ്റ്റിൽ
അടിമാലി;യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി നഗ്നദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾക്ക് അയച്ച യുവാവിനെ അടിമാലി പോലീസ് അറസ്റ്റു ചെയ്തു. കട്ടപ്പന തൊപ്പിപ്പാള സ്വദേശി കുമ്പളക്കുഴിയിൽ 32 വയസുള്ള ബിബിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ വർഷം ആദ്യം...