Latest news10 months ago
ഭൂതത്താൻകെട്ട് ഡാം; ചങ്ങല പൊട്ടി താഴേയ്ക്ക് കൂപ്പുകുത്തിയ കൗണ്ടർവെയിറ്റ് ഉയർത്താൻ ഖലാസികൾ എത്തും
കോതമംഗലം;ഭൂതത്താൻകെട്ട് ഡാമിന്റെ തകർന്നുവീണ കൗണ്ടർവെയിറ്റ് ഉയർത്താൻ കോഴിക്കോടുനിന്നും ഖലാസികളെത്തും.4 അംഗ സംഘം പ്രഥാമീക പരിശോധകൾ നടത്തി.മുന്നൊരുക്കൾ ആരംഭിച്ചതായും സൂചന. 9-ാം നമ്പർ ഷട്ടറിനോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന കൗണ്ടർ വെയിറ്റ് ചങ്ങലപൊട്ടിയതിനെത്തുടർന്ന് ഒരു വശം താഴേക്ക് കൂപ്പുകൂത്തിയ...