Uncategorized2 months ago
തീ പൊള്ളൽ; യുവതിക്ക് ദാരുണ അന്ത്യം
കോട്ടയം: തലയോലപ്പറമ്പിൽ തീപ്പൊള്ളലേറ്റ് യുവതി മരിച്ചു. തലയോലപ്പറമ്പ് ദേവി കൃപയിൽ അരുണിന്റെ ഭാര്യയും സൗത്ത് ഇന്ത്യൻ ബാങ്കിലെ കരിങ്കുന്നം ബ്രാഞ്ച് മാനേജരുമായ രാധിക(36) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 4 മണിക്കായിരുന്നു അപകടം. പ്രദേശവാസികൾ ഇവരെ...