Film News1 month ago
ദിലീപിന്റെയും തമന്നയുടെയും ഡാന്‍സ് നമ്പറുകള്‍ നിറച്ച് ബാന്ദ്രയിലെ രക്ക രക്ക വീഡിയോ സോംഗ് എത്തി; നവംബര്‍ 10ന് ചിത്രം തിയറ്ററുകളില്‍
കൊച്ചി;പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ദിലീപ് ചിത്രമായിരുന്നു രാമലീല. ഈ ചിത്രത്തിനു ശേഷം ദിലീപ് – അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന അടുത്ത ചിത്രമാണ് ബാന്ദ്ര. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിലെ ‘രക്ക രക്ക’ എന്ന...