Latest news6 months ago
രോഗി ചമഞ്ഞ് സഹായം ചോദിച്ചെത്തും ,കിട്ടുന്നതുകൊണ്ട് മദ്യപിയ്ക്കും,അസരം ഒത്തപ്പോള്‍ മോഷണവും ;കോതമംഗലത്ത് 66 കാരന് അറസ്റ്റില്‍
കോതമംഗലം;വീടിന്റെ സിറ്റൗട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. കാലാമ്പൂര് വാരാപ്പിള്ളി മാലിന് ബേബി കുര്യാക്കോസ് (66)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ പകല്‍ 11 മണിയോടെ രാമല്ലൂരുള്ള വീട്ടില്‍ അതിക്രമിച്ചു കറിയാണ് പ്രതി മൊബൈല്‍...