Latest news3 months ago
പാറക്കൂട്ടം തടസ്സമായി, ദൗത്യം നീണ്ടത് 3 മണിക്കൂറോളം; ഇല്ലിത്തോട്ടില്‍ കിണറ്റിവീണ ആനക്കുട്ടിയെ രക്ഷിച്ചു
കൊച്ചി: മലയാറ്റൂർ ഇല്ലിത്തോടിൽ കിണറ്റിൽ വീണ ആനക്കുട്ടിയെ രക്ഷിക്കാനുള്ള ദൗത്യം വിജയകരം. പുലർച്ചെ ഒരുമണിയോടെയാണ് ആനക്കുട്ടി കിണറ്റിൽ അകപ്പെട്ടത്.ഏകദേശം 3 മണിക്കൂറോളം സമയമെടുത്താണ് വനപാലകസംഘം ദൗത്യം പൂര്‍ത്തിയാക്കിയത്. റബർ തോട്ടത്തിൽ സ്ഥിതി ചെയ്യുന്ന 12 അടി...