Latest news3 weeks ago
ലൈറ്റ് ഓഫാക്കി,സിസിടിവി ക്യാമറ അഴിച്ചു മാറ്റി,പിന്നാലെ കമ്പിപ്പാര പ്രയോഗവും; മൂവാറ്റുപുഴയില്‍ എ ടി എം തകര്‍ത്ത ഒഡീഷ സ്വദേശി പിടിയില്‍
കോലഞ്ചേരി;എ ടി എം തകര്‍ത്ത് മോഷണശ്രമം പ്രതി പിടിയില്‍. ഒഡീഷ കണ്ഡമാല്‍ സ്വദേശി അഖില മാലിക്ക് (26) ആണ് പുത്തന്‍കുരിശ് പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ 16 ന് കോലഞ്ചേരിയിലെ ഫെഡറല്‍ ബാങ്കിന്റെ എ.ടി.എം തകര്‍ത്ത് പണം കവരാന്‍...