Latest news2 years ago
പെരുമ്പാവൂരിൽ ലഹരിമാഫിയ വിളയാട്ടം; ബ്രൗൺഷുഗറും എംഡിഎംഎയും സുലഭമെന്ന് സൂചന,ഒരാൾ അറസ്റ്റിൽ
കോതമംഗലം:മരവ്യവസായത്തിന്റെ കേന്ദ്രമെന്ന് അറയിയപ്പെട്ടിരുന്ന പെരുമ്പാവൂർ ഇന്ന് ലഹിരിമാഫിയകളുടെ സംസ്ഥാനത്തെ തന്നെ പ്രധാന താവളമായി മാറിക്കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും വ്യക്തമാവുന്നത്. നേരത്തെ ഹാൻസ് ,പാൻപരാഗ് പോലുള്ള ലഹരി വിഭവങ്ങൾ ഏറെക്കുറെ പരസ്യമായിത്തന്നെ ഇവിടെ വിറ്റഴിക്കപ്പെട്ടിരുന്നു.എക്സൈസും...