Latest news2 months ago
അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം
മുംബൈ;ബോളുവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ഇന്ന് രാവിലെ മുംബൈയിലെ കോകിലാബെൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിലെ രക്തകുഴലുകളിലെ തടസ്സം നീക്കുന്നതിനായി അടിയന്തിര ശസ്ത്രക്രീയക്ക് വിധേയനാക്കി. ബച്ചന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പിന്തുണയ്ക്ക് നന്ദിയെന്ന്...