Latest news2 months ago
ആലപ്പുഴ പുറക്കാട് കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു; ആശങ്കയിൽ തീരവാസികൾ, സ്ഥലത്ത് കടലാക്രമണവും ശക്തം
ആലപ്പുഴ: അമ്പലപ്പുഴ പുറക്കാട് കടൽ ഉൾവലിഞ്ഞു. പുലർച്ചെ 5:30 ഓടു കൂടിയാണ് പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്റർ വരെയാണ് കടൽ 50 മീറ്ററോളം ഉൾവലിഞ്ഞത്. കഴിഞ്ഞ രാത്രിയിൽ സ്ഥലത്തിനോട് ചേർന്ന് കടലാക്രമണം ശക്തി പ്രാപിക്കുകയും...