Latest news3 months ago
ആക്രമണത്തിൽ പതറിയില്ല,കരുത്തോടെ നേരിട്ടു,പ്രതികൾ പിടിയിൽ,സേനയ്ക്ക് അഭിമാനം;അന്വേഷണ സംഘത്തിന് അഭിനന്ദനം അറിയിച്ച് എസ് പി
കൊച്ചി; രാജസ്ഥാനിലെ അജ്മീറിൽ നിന്നും സാഹസികമായി മോഷ്ടാക്കളെ പിടികൂടിയ അന്വേഷണ സംഘത്തിന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന അഭിനന്ദനക്കത്ത് നൽകി അനുമോദിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അഭിനന്ദനക്കത്ത് നൽകിയത്. അസാമാന്യ...