Latest news4 months ago
യുവതിയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനവും ആക്രമണവും ; മുടിക്കല്‍ സ്വദേശി അറസ്റ്റില്‍
പെരുമ്പാവൂര്‍;റോഡിലൂടെ നടന്നുപോയ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും ആക്രമിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. മുടിയ്ക്കല്‍ കൂനന്‍ പറമ്പ് വീട്ടില്‍ അജാസ് (28) നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ 15-ന് രാവിലെ അല്ലപ്ര...