Latest news2 months ago
കോതമംഗലം സ്വദേശിനി ജിന്‍സി തോമസിന് എയിംന റൈസിംഗ് സ്റ്റാര്‍ പുരസ്കാരം
കൊച്ചി;ആഗോള മലയാളി നേഴ്സ്സസ് അസോസിയേഷന്റെ (എയിംന) റൈസിംഗ് സ്റ്റാര്‍ പുരസ്കാരം കോതമംഗലം സ്വദേശിനിക്ക്. ആഗോള മലയാളി നേഴ്സസ് കൂട്ടായ്മയുടെ റൈസിംഗ് സ്റ്റാര്‍ അവാര്‍ഡിന് കോതമംഗലം ആയക്കാട് സ്വദേശിനിയായ ജിന്‍സി തോമസ് ( എസ്. ചിന്താമണി )...