Latest news2 weeks ago
നടന് വിനോദ് തോമസിന്റെ മരണം;കാര്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരെ കൊണ്ട് പരിശോധിപ്പിക്കും, സംസ്കാരം ഇന്ന്
കോട്ടയം; നടന് വിനോദ് തോമസിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമെന്ന് പോലീസ്.കാര്‍ബണ്‍ മോണോക്സൈഡ് ഉള്ളില്‍ച്ചെന്നാണ് താരം മരണപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോട്ടിലെ സൂചന.എന്നാല്‍ വാതകം കാറിനുള്ളില്‍ എങ്ങിനെ രൂപപ്പെട്ടു എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. ഫൊറന്‍സിക് വിഭാഗവും...