Film News2 months ago
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം;നടൻ ടോവിനോയുടെ ഷെഫ് വിഷ്ണു മരിച്ചു, വേദനയിൽ പങ്ക് ചേർന്ന് താരം
ഏറ്റുമാനൂർ: പേരൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കല്ലറ തെക്കേഈട്ടിത്തറ സ്വദേശിയും നടൻ ടോവിനോ തോമസിന്റെ പാചകക്കാരനും കൂടിയായ വിഷ്ണു (31)ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽപ്പെട്ട മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്ന പേരൂർ സ്വദേശികളായ രണ്ടു പേർ...