Latest news5 months ago
കൈയ്യും കാലും ബന്ധിച്ച് നാലര കിലോമീറ്റര്‍ നീന്തി;അഭിനവിന് ലോക റിക്കോര്‍ഡ്,അഭിമാനനേട്ടത്തില്‍ ആഹ്ളാദം പങ്കിട്ട് ഉറ്റവരും നാട്ടുകാരും
വൈക്കം;നീന്തലില്‍ ലോക റിക്കോര്‍ഡ് സ്വന്തമാക്കി മലയാളിയായ പത്തുവയസ്സുകാരന്. കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ട് കായല്‍ നാലര കിലോമീറ്റര്‍ നീന്തി കടന്നാണ് കോതമംഗലം മാതിരപ്പിള്ളി പുതിയേടത്ത് സുജിത്ത് കുമാര്‍-ദിവ്യ ദമ്പതികളുടെ മകനും പുതുപ്പാടി കനേഡിയന്‍ സെന്‍ട്രല്‍ സ്കൂള്‍...