Latest news2 months ago
ജമ്മുവിൽ മലയാളി സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി
ശ്രീ നഗർ : ജമ്മു കാശ്മീരില്‍ മലയാളി സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി. പുതുപരിയാരം സ്വദേശി വിപിൻ ( 27) ആണ് മരണപ്പെട്ടത്. അവധിക്ക് നാട്ടിലെത്തിയ വിപിൻ 20 ദിവസം മുമ്പാണ് ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയത്....