Latest news2 months ago
കാട്ടുപന്നി കുറുകെ ചാടി; ബൈക്കിൽ ഇടിച്ച് മറിഞ്ഞു, ഗൃഹനാഥന് ദാരുണാന്ത്യം
കൊല്ലം: കടയ്ക്കലില്‍ വന്യമൃഗ ആക്രമണം. കാട്ടുപന്നി ബൈക്കിലിടിച്ച് മറിഞ്ഞ് പരുക്കേറ്റയാള്‍ മരിച്ചു. മുക്കുന്നം സ്വദേശി മനോജ് (47) ആണ് ശനിയാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങവേ അപകടത്തിൽപ്പെട്ടത്. റോഡിലേക്ക് തെറിച്ച് വീണ മനോജിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു....