Latest news2 months ago
മാങ്കുളം അപകടം; 4 മരണം,പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരം, അപകടത്തിന് കാരണം റോഡിന്റെ അപാകതയെന്നും ആക്ഷേപം
ഇടുക്കി :4 പേരുടെ മരണത്തിന് ഇടയാക്കിയ മാങ്കുളം വാഹനാപകടത്തിന് കാരണം റോഡിന്റെ പരിതാവസ്ഥയെന്ന് പരക്കെ ആക്ഷേപം. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. തിരുനൽവേലിയിൽ നിന്നുള്ള വിനോദയാത്ര സംഘത്തിൽ ഉൾപ്പെട്ടവരാണ് മരണപ്പെട്ടത്. മാങ്കുളം...