Latest news2 months ago
കേരള പോലീസിന് അഭിമാന നേട്ടം;ഒറ്റ രത്രിയില് 311 പിടികിട്ടാപ്പുള്ളികള്‍ പിടിയില്‍
തൃശൂര്‍;ഒറ്റ രാത്രിയില്‍ 311 പിടികിട്ടാപ്പുള്ളികള്‍ പിടയില്‍.മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി നടന്ന കോമ്പിങ് ഓപ്പറേഷനിലാണ് പിടികിട്ടാപ്പുള്ളികള്‍ കൂട്ടത്തോടെ അസ്റ്റിലായിട്ടുള്ളത്. ഈ ജില്ലകളിലെ പൊലീസ് മേധാവിമാര്‍ ഒന്നിച്ച് രംഗത്തിറങ്ങിയാണാണ് ക്രിമിനല്‍ സംഘത്തെ മൊത്തത്തില്‍ കുടുക്കിയത്.132 അബ്കാരി കേസുകളും...