Latest news3 months ago
കോതമംഗലം രാമല്ലൂരിൽ വാഹനാപകടം;ഓട്ടോ ഡ്രൈവറുടെ നിലഗുരുതരം ,2 സ്ത്രീകൾക്കും പരിക്ക്
കോതമംഗലം ; രാമല്ലൂരിൽ വാഹനാപകടം.രണ്ട് സ്ത്രീകൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക്.ഇവരെ വിവിധ ആശുപത്രികളിലേയ്ക്ക് മാറ്റി.പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. കാറും ഓട്ടോയും കൂട്ടി മുട്ടുകയായിരുന്നു. ഓട്ടോ ഡ്രൈവർക്കും യാത്രക്കാരിയായ സ്ത്രീക്കും കാർ ഓടിച്ചിരുന്ന അധ്യപികയ്ക്കുമാണ് പരിക്കേറ്റിട്ടുള്ളത്.ഇതിൽ ഓട്ടോ...