Latest news5 months ago
അമ്മാവൻ അടക്കം 4 പേർ പീഡിപ്പിച്ചെന്ന് ബാലിക ; തൊടുപുഴയിൽ 3 പേർ അറസ്റ്റിൽ
തൊടുപുഴ: 2 വർഷത്തിനിടെ ബാലികയെ പീഡിപ്പിച്ചത് അമ്മാവൻ അടക്കം 4 പേർ. 3 യുവാക്കൾ അറസ്റ്റിൽ . സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടാണ് തൊടുപുഴയ്ക്ക് സമീപത്തുള്ള സ്കൂളിലെ വിദ്യാർത്ഥിനിയുമായി യുവാക്കൾ അടുപ്പത്തിലായത് . വെള്ളിയാമറ്റം കുടയത്തൂർ,...