Latest news2 months ago
19 കാരിയെ തുടർച്ചയായി മർദ്ദിച്ചു;പിന്നാലെ കഴുത്തിൽ സാരി മുറുക്കി കൊലപ്പെടുത്തി,അമ്മ അറസ്റ്റിൽ
ഹൈദരാബാദ്: ആൺ സുഹൃത്തിനെ വീട്ടിൽ കണ്ടതിന്റെ പ്രകോപനത്തിൽ മകളെ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി അമ്മ. തെലങ്കാന ഇബ്രാഹിം പട്ടണ സ്വദേശിനി ഭാർഗവീ (19) ആണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിൽ...