Latest news6 months ago
അമ്മയെ തല്ലിയപ്പോള്‍ തടയാനെത്തിയ മകളെ മര്‍ദ്ദിച്ച് അവശയാക്കി; സംഭവം മൂന്നാറില്‍, പിതാവടക്കം 3 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു
മൂന്നാര്‍;അമ്മയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പതിനഞ്ചുകാരികാരിയായ മകള്‍ക്ക് പിതാവിന്റെ ആക്രമണത്തില്‍ പരിക്ക്. ഇടുക്കി മെഡിയ്ക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ കാലിന്റെ അസ്ഥിയ്ക്ക് പൊട്ടലുണ്ടെന്നും മൂക്കില്‍ സാരമായി പരിക്കേറ്റിട്ടുണ്ടെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം. കുട്ടിയുടെ പിതാവ് പയറ്റുകാലായില്‍ സോജി...