Latest news3 months ago
ചേച്ചി മൊബൈൽ നൽകിയില്ല, മാതാവിന്റെ വക ശകാരവും;14 കാരി തൂങ്ങി മരിച്ചു,സംഭവം അടിമാലി ആയിരംഏക്കറിൽ
അടിമാലി;ചോദിച്ചിട്ട് മൊബൈൽ നൽകയില്ല.പരാതി പറഞ്ഞപ്പോൾ മാതാവിന്റെ വക ശകാരവും,മനോവിഷമത്തിൽ 14 കാരി തൂങ്ങി മരിച്ചു. അടിമാലിയ്ക്ക് സമീപം ആയിരംഏക്കറിലാണ് സംഭവം. വൈകുന്നേരം തനിക്ക് ഒരാളെ വിളയ്ക്കാനുണ്ടെന്നും മൊബൈൽ വേണമെന്നും സഹോദരിയോട് പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു. ഏറെ നേരം...