Latest news2 months ago
നാഷണൽ പെർമിറ്റ് ലോറിക്കുള്ളിൽ 130 കിലോ കഞ്ചാവ്; പിടികൂടിയത് രഹസ്യ വിവരത്തെ തുടർന്ന്
തൃശൂർ: കൊടുങ്ങല്ലൂരിൽ നാഷണൽ പെർമിറ്റ് ലോറിയിൽ കടത്താൻ ശ്രമിച്ച 130 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ അന്തിക്കാട് സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അനുസൽ, ശരത് എന്നിവരെയാണ് പിടിയിലായത്. തൃശൂർ റൂറൽ ഡാൻസാഫും കൊടുങ്ങല്ലൂർ...