Latest news3 months ago
ഡൽഹിയിൽ പെയിൻ്റ് ഫാക്ടറിയിൽ തീ പിടുത്തം; 11 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
ന്യൂഡൽഹി: ഡൽഹി അലിപൂരിലെ മാർക്കറ്റ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ 11 പേർ വെന്തുമരിച്ചു. പെയിന്റ് ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. അലിപൂരിലെ ദയാൽപൂർ മാർക്കറ്റിലെ ഫാക്ടറിയിൽ നിന്ന് 11 പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയതായി സുരക്ഷാ ജീവനക്കാർ...